പെനെലൊപ്പി ക്രൂസ് അവലംബം ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം"Penelope Cruz Biography""Penelope Cruz wins first Oscar for Spanish actress"
സ്പാനിഷ്ജാമോൻ ജാമോൻഓപ്പൺ യുവർ ഐസ്ദി ഹൈ-ലോ കൺട്രിദി ഗേൾ ഓഫ് യുവർ ഡ്രീംസ്വുമൺ ഓൺ ടോപ്പ്വാനില സ്കൈഓൾ ദി പ്രെറ്റി ഹോഴ്സസ്ക്യാപ്റ്റൻ കോറെല്ലീസ് മാൻഡോലിൻബ്ലോവേക്കിങ്ങ് അപ്പ് ഇൻ റെനോഗോഥികനോയൽസഹാറവോൾവർനയൻഗോൾഡൻ ഗ്ലോബ്ഓസ്കാർവിക്കി ക്രിസ്റ്റീന ബാഴ്സലോണമികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരംഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
പെനെലൊപ്പി ക്രൂസ്
Jump to navigation
Jump to search
പെനെലോപ്പി ക്രൂസ് | |
---|---|
ക്രൂസ് 2011 കാൻ ചലച്ചിത്രോത്സവത്തിൽ | |
ജനനം | പെനെലോപ്പി ക്രൂസ് സാഞ്ചസ് (1974-04-28) ഏപ്രിൽ 28, 1974 [1] ആൽകോബെൻഡാസ്, മാഡ്രിഡ്, സ്പെയിൻ |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവം | 1989 മുതൽ ഇതുവരെ |
ജീവിത പങ്കാളി(കൾ) | ഹവിയെർ ബാർദെം (വി. 2010–ഇപ്പോഴും) «start: (2010)»"Marriage: ഹവിയെർ ബാർദെം to പെനെലൊപ്പി ക്രൂസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%82%E0%B4%B8%E0%B5%8D) |
കുട്ടി(കൾ) | 2 |
ബന്ധുക്കൾ | മോണിക്ക ക്രൂസ് (സഹോദരി) |
വെബ്സൈറ്റ് | http://www.penelope-cruz.com |
സ്പാനിഷ് അഭിനേത്രിയും മോഡലുമാണ് പെനലോപ്പി ക്രൂസ് സാഞ്ചസ് (സ്പാനിഷ് ഉച്ചാരണം: [peˈnelope kɾuθ ˈsantʃeθ]; born April 28, 1974).[1] പെനെലോപ്പി , 15-ആം വയസ്സിൽ ഒരു ഏജന്റുമായി കരാറിലേർപ്പെടുകയും 16-ആം വയസ്സിൽ തന്നെ ടെലിവിഷനിൽ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ജാമോൻ ജാമോൻ (1992) എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്താനും ആ കഥാപാത്രത്തിലൂടെ തന്നെ നിരൂപക പ്രശംസ നേടാനും അവർക്ക് കഴിഞ്ഞു. 1990-കളിലേയും 2000-ലേയും പെനെലോപ്പിന്റെ പ്രധാന കഥാപാത്രങ്ങൾ ഓപ്പൺ യുവർ ഐസ് (1997), ദി ഹൈ-ലോ കൺട്രി (1999), ദി ഗേൾ ഓഫ് യുവർ ഡ്രീംസ് (2000), വുമൺ ഓൺ ടോപ്പ് (2000) എന്നീ ചിത്രങ്ങളിലായിരുന്നു. 2001-ലെ ചലച്ചിത്രങ്ങളായ വാനില സ്കൈ, ഓൾ ദി പ്രെറ്റി ഹോഴ്സസ്, ക്യാപ്റ്റൻ കോറെല്ലീസ് മാൻഡോലിൻ, ബ്ലോ എന്നീ ചിത്രങ്ങളിലെ പ്രകടനം പെനെലോപ്പിന് അംഗീകാരം നേടിക്കൊടുത്തു.
ഹാസ്യചിത്രമായ വേക്കിങ്ങ് അപ്പ് ഇൻ റെനോ (2002), ത്രില്ലർ ചിത്രമായ ഗോഥിക (2003), ക്രിസ്തുമസ് ചിത്രമായ നോയൽ (2004), സാഹസിക ചിത്രമായ സഹാറ (2005) മുതലായ വിവിധ വിഭാഗങ്ങളിൽ പെട്ട ചിത്രങ്ങളിൽ പിന്നീടവർ അഭിനയിച്ചു. 2006-ൽ പുറത്തിറങ്ങിയ വോൾവർ, 2009-ൽ പുറത്തിറങ്ങിയ നയൻ (Nine) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പെനെലോപ്പിന് നിരൂപകപ്രശംസയും ഗോൾഡൻ ഗ്ലോബ്, ഓസ്കാർ എന്നീ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശവും നേടിക്കൊടുത്തു. 2008-ൽ, വിക്കി ക്രിസ്റ്റീന ബാഴ്സലോണ എന്ന ചിത്രത്തിലെ മരിയ എലേന എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം ലഭിച്ചു. അതിലൂടെ അക്കാദമി പുരസ്കാരം ലഭിക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയും ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു നക്ഷത്രം സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയുമായി പെനെലോപ്പി മാറി.[2][3]
അവലംബം
↑ 1.01.1 "Penelope Cruz Biography". Biography.com. ശേഖരിച്ചത് July 25, 2014..mw-parser-output cite.citationfont-style:inherit.mw-parser-output .citation qquotes:"""""""'""'".mw-parser-output .citation .cs1-lock-free abackground:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration abackground:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-subscription abackground:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .cs1-subscription,.mw-parser-output .cs1-registrationcolor:#555.mw-parser-output .cs1-subscription span,.mw-parser-output .cs1-registration spanborder-bottom:1px dotted;cursor:help.mw-parser-output .cs1-ws-icon abackground:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center.mw-parser-output code.cs1-codecolor:inherit;background:inherit;border:inherit;padding:inherit.mw-parser-output .cs1-hidden-errordisplay:none;font-size:100%.mw-parser-output .cs1-visible-errorfont-size:100%.mw-parser-output .cs1-maintdisplay:none;color:#33aa33;margin-left:0.3em.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-formatfont-size:95%.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-leftpadding-left:0.2em.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-rightpadding-right:0.2em
↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്;1st star
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
↑ Zeidler, Sue (February 22, 2009). "Penelope Cruz wins first Oscar for Spanish actress". Reuters. ശേഖരിച്ചത് April 3, 2011.
(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.268","walltime":"0.359","ppvisitednodes":"value":1515,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":17607,"limit":2097152,"templateargumentsize":"value":3293,"limit":2097152,"expansiondepth":"value":26,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":1,"limit":20,"unstrip-size":"value":6731,"limit":5000000,"entityaccesscount":"value":1,"limit":400,"timingprofile":["100.00% 319.481 1 -total"," 60.43% 193.066 1 ഫലകം:Infobox_person"," 46.06% 147.163 1 ഫലകം:Infobox"," 35.00% 111.834 1 ഫലകം:Reflist"," 27.33% 87.306 1 ഫലകം:Cite_web"," 14.71% 46.983 5 ഫലകം:Br_separated_entries"," 13.28% 42.413 1 ഫലകം:Marriage"," 12.30% 39.304 1 ഫലകം:Event"," 6.69% 21.359 3 ഫലകം:Main_other"," 4.49% 14.333 1 ഫലകം:Birth_date_and_age"],"scribunto":"limitreport-timeusage":"value":"0.103","limit":"10.000","limitreport-memusage":"value":2231951,"limit":52428800,"cachereport":"origin":"mw1309","timestamp":"20190722220609","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d2au0d46u0d28u0d46u0d32u0d4au0d2au0d4du0d2au0d3f u0d15u0d4du0d30u0d42u0d38u0d4d","url":"https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%82%E0%B4%B8%E0%B5%8D","sameAs":"http://www.wikidata.org/entity/Q39666","mainEntity":"http://www.wikidata.org/entity/Q39666","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2015-03-12T20:29:34Z","dateModified":"2018-05-15T11:06:53Z","image":"https://upload.wikimedia.org/wikipedia/commons/a/a7/Premios_Goya_2018_-_Pen%C3%A9lope_Cruz.jpg","headline":"u0d38u0d4du0d2au0d46u0d2fu0d3fu0d28u0d3fu0d32u0d46 u0d1au0d32u0d1au0d4du0d1au0d3fu0d24u0d4du0d30 u0d05u0d2du0d3fu0d28u0d47u0d24u0d4du0d30u0d3f"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":127,"wgHostname":"mw1332"););